മെയ്‌ ഒമ്പത് വരെ ബെംഗളൂരുവിൽ മഴ മുന്നറിയിപ്പ്

ബെംഗളൂരു: ബെംഗളൂരുവിൽ മെയ്‌ ഒമ്പത് വരെ മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). 162 ദിവസം വരൾച്ചയിൽ കഴിയുകയായിരുന്ന ബെംഗളുരൂ നഗരത്തിൽ കഴിഞ്ഞ ദിവസമാണ് മഴ ലഭിച്ചത്. എന്നാൽ രണ്ട് ദിവസത്തെ മഴയ്ക്കു ശേഷം പൊതുവെ വരണ്ട കാലാവസ്ഥയാണ് കാണുന്നത്. എങ്കിലും മെയ് ആറ് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബെംഗളൂരു അർബൻ, ബെംഗളൂരു റൂറൽ ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ നേരിയ മഴ ലഭിച്ചിരുന്നു. ബെംഗളൂരു അർബനിൽ പരമാവധി താപനില 37.6 ഡിഗ്രി സെൽഷ്യസാണ്. കുറഞ്ഞ താപനില 24.1 ഡിഗ്രി സെൽഷ്യസും. ബെംഗളൂരു റൂറലില്‍ പരമാവധി താപനില 39.2 ഡിഗ്രി സെൽഷ്യസും, കുറഞ്ഞ താപനില 24.4 ഡിഗ്രി സെല്‍ഷ്യസുമാണ്.

മെയ്‌ ആറിന് ബെംഗളൂരു റൂറലിലും അർബനിലും ഭാഗികമായി മേഘാവൃതമായിരിക്കും ആകാശമായിരിക്കുമെന്ന് വകുപ്പ് അറിയിച്ചിട്ടുണ്ട്. താപനില പരമാവധി 39 ഡിഗ്രി സെൽഷ്യസായിരിക്കും. കുറഞ്ഞ താപനില 24 ഡിഗ്രി സെൽഷ്യസും.

Savre Digital

Recent Posts

വിദ്വേഷ പരാമര്‍ശം: ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്

ബെംഗളൂരു: വിദ്വേഷ പരാമര്‍ശം നടത്തിയതിന് ആര്‍എസ്എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ടിനെതിരെ കേസ്. പുത്തൂര്‍ താലൂക്കിലെ ഈശ്വരി പത്മുഞ്ച നല്‍കിയ…

7 minutes ago

റോജി എം ജോൺ എംഎൽഎ വിവാഹിതനാകുന്നു; വധു ഇന്റീരിയർ ഡിസൈനർ

കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…

8 hours ago

മീന്‍വണ്ടിക്കടിയില്‍ പെട്ട് യുവതി തല്‍ക്ഷണം മരിച്ചു

കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയു​ടെ…

8 hours ago

രാജ്യവ്യാപക എസ്ഐആർ; തിരഞ്ഞെടുപ്പു കമ്മിഷന്റെ വാർത്താസമ്മേളനം നാളെ

ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…

8 hours ago

നോർക്ക അപേക്ഷകൾ കൈമാറി

ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ  സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …

9 hours ago

അവിഹിത ബന്ധമാരോപിച്ച് മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കര്‍ണാടകയിലെ ബീദറില്‍

ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…

10 hours ago