ബെംഗളൂരു: കേരള സംസ്ഥാന സര്‍ക്കാര്‍ പ്രവാസി മലയാളികള്‍ക്ക് നോര്‍ക്ക വഴി നല്‍കിവരുന്ന വിവിധ വികസന/സഹായ പദ്ധതികളെ കുറിച്ച് മെെസൂരു കേരളസമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നോര്‍ക്ക ബെംഗളൂരു ഡവലപ്മെൻ്റ് ഓഫീസര്‍ റീസ രഞ്ജിത്ത് ക്ലാസെടുത്തു.
നോര്‍ക്കയുടെ വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് അവർ വിശദീകരിച്ചു
മെെസൂരുവിലെ നിരവധി മലയാളികള്‍ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡണ്ട് പി. എസ് നായര്‍ അധ്യക്ഷത വഹിച്ചു. സി.വി. രഞ്ജിത്ത് സ്വാഗതം പറഞ്ഞു. വിനോദ് പള്ളത്തേരി, ജനറല്‍ സെക്രട്ടറി മുരളീധര മേനോന്‍ എന്നിവർ സംസാരിച്ചു.
<BR>
TAGS : MYSURU | NORKA ROOTS
SUMMARY : Mysuru Kerala Samajam organized Norka awareness class
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…
വയനാട്: വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ രാജിവെച്ചു. രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം…
വാഷിങ്ടണ്‍: യുഎസില്‍ ലൈംഗീക പീഡനക്കേസിലെ പ്രതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ യുവാവ് അറസ്റ്റിൽ. കാലിഫോർണിയ ഫ്രെമോണ്ട് സ്വദേശി വരുൺ…