ശബരിമല: ഉത്സവം, മേട വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജിവര്, ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിച്ചത്. നട തുറന്ന ശേഷം പതിനെട്ടാം പടിയ്‌ക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു.
ഉത്സവത്തിന് ബുധനാഴ്ച രാവിലെ 9 .45 നും 10.45 നും മദ്ധ്യേ കൊടിയേറും. ഏപ്രില്‍ 11 നാണ് പമ്പയില്‍ ആറാട്ട്. ഉത്സവം തീരുമ്പോൾ വിഷു പൂജകള്‍ തുടങ്ങും. ഈ സാഹചര്യത്തില്‍ ഇന്നു മുതല്‍ ഏപ്രില്‍ 18 വരെ തുടര്‍ച്ചയായി നട തുറന്നിരിക്കും. വിഷുദിവസം പുലര്‍ച്ചെ നാലുമുതല്‍ ഏഴുവരെയാണ് വിഷുക്കണി ദര്‍ശനം.
TAGS : SABARIMALA
SUMMARY : Sabarimala temple opens for Meda Vishu pujas
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…