Categories: KARNATAKATOP NEWS

മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം. പനവൂർ ചുള്ളാലം മർഹബ മൻസിലിൽ സിയാദിന്റെയും ഷീജയുടെയും മകന്‍ സച്ചിൻ എസ്. സിയാദാണ് (28) മരിച്ചത്. ഞായറാഴ്ച രാവിലെ മൈസൂരു ബസ് സ്റ്റാൻഡിന് സമീപത്തെ കടയ്ക്കുമുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലേക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം സുവർണ കർണാടക കേരളസമാജം പ്രവര്‍ത്തകരുടെ സഹായത്തോടെ സ്വദേശത്തേക്ക് കൊണ്ടുപോയി. സംഭവത്തിൽ മൈസൂരു ലഷ്‌കർ പോലീസ് കേസെടുത്തു.

The post മൈസൂരുവില്‍ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍; കൂടുതലും മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…

6 minutes ago

യുവാക്കളിലെ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് വാക്സീനുമായി ബന്ധമില്ലെന്ന് പഠനം

ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

7 minutes ago

അഞ്ചു വ‍യസുകാരൻ തോട്ടില്‍ മുങ്ങി മരിച്ചു

ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വ‍യസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…

57 minutes ago

മുഹറം: അവധി തിങ്കളാഴ്ച ഇല്ല, മുൻ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ

തിരുവനന്തപുരം: കേരളത്തില്‍ മുഹറം അവധി ഞായറാഴ്ച തന്നെ. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേ തയാറാക്കിയ കലണ്ടർ…

2 hours ago

ആര്‍എസ്‌എസ് ബോംബേറിന്റെ ഇര ഡോ. അസ്‌ന വിവാഹിതയായി

കണ്ണൂർ: ആറാം വയസ്സില്‍ കണ്ണൂരിലെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാര്‍ജയില്‍ എഞ്ചിനീയറുമായ നിഖിലാണ്…

3 hours ago

അമ്മ മരിച്ച ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്

കോട്ടയം: തന്റെ അമ്മയുടെ ജീവനെടുത്ത ആശുപത്രിയില്‍ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ്…

3 hours ago