ബെംഗളൂരു: മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ ഐരാവത് എസി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 9 ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക് രണ്ടിന് കോഴിക്കോട്ടേക്ക് എത്തും. ഗുണ്ടൽപേട്ട്, ബത്തേരി, കൽപ്പറ്റ വഴിയാണ് സർവീസ്. 653 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസിൻ്റെ മടക്ക സർവീസ് ബെംഗളൂരുവരെയുണ്ട്. വൈകിട്ട് 3.30 ന് കോഴിക്കോടു നിന്നും തിരിക്കുന്ന ബസ് രാത്രി 11.15 ന് സാറ്റലൈറ്റ് ടെർമിനലിൽ എത്തിച്ചേരും.
<BR>
TAGS : KSRTC | MYSURU
SUMMARY : Karnataka RTC to launch daytime AC bus service from Mysore to Kozhikode
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…