ബെംഗളൂരു: മൈസൂരു കുവെംപുനഗര്‍ ഹെറിറ്റേജ് സിറ്റി കോളേജില്‍ നടന്ന ‘ഓണവില് – 2024’ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. മൈസൂരു കേരളസമാജം പ്രസിഡന്റ് പി.എസ് നായര്‍ ഉദ്ഘാടനം ചെയ്തു. എ.ബി.ഇബ്രാഹിം റിട്ട ഐഎഎസ് അധ്യക്ഷത വഹിച്ചു.
സുജ അനിൽ കുമാർ (മൈസൂരു നാട്യ കുടീര), അനീഷ് എന്നിവർ വിധികർത്താക്കളായി. പ്രിൻസിപ്പാൾമാരായ ഫിർദൗസ് ഫാത്തിമ, ഡോ.ഉമ, ഡോ. നിശ്ചൽ, എന്നിവർ നേതൃത്വം നൽകി.തിരുവാതിര നൃത്തം, പാട്ട് മത്സരം മ്യൂസിക്ക് ചെയര്‍, ചെണ്ടമേളം, പൂക്കളമത്സരം, വടംവലി എന്നിങ്ങനെ വിവിധ കലാ-മത്സര പരിപാടികള്‍ അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു. മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്കി.
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന് മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന് മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…