Categories: KERALATOP NEWS

മോശം പെരുമാറ്റം, കടലില്‍ ചാടുമെന്ന് ഭീഷണി; മലയാളി വിമാനയാത്രക്കാരൻ അറസ്റ്റില്‍

എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ ദുബായ്ക്കും മംഗളൂരുവിനും ഇടയില്‍ ജീവനക്കാരോട് മോശമായി പെരുമാറിയതിന് യുവാവ് അറസ്റ്റില്‍. വിമാനത്തില്‍ നിന്ന് ചാടുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. കണ്ണൂർ സ്വദേശിയായ ബിസി മുഹമ്മദ് ആണ് പിടിയിലായത്.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ സുരക്ഷാ കോ-ഓർഡിനേറ്റർ സിദ്ധാർത്ഥ ദാസ് യാത്രക്കാരനെതിരെ പരാതി നല്‍കി. തുടർന്ന് വിമാനം മംഗളൂരുവില്‍ ലാൻഡ് ചെയ്തപ്പോള്‍ എയർപോർട്ട് സെക്യൂരിറ്റിയുടെ പിടിയിലായി. ഇയാളെ പിന്നീട് പോലീസിന് കൈമാറി.

മെയ് എട്ടിന് ദുബായില്‍ നിന്ന് മംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ മോശമായി പെരുമാറുകയും മറ്റ് യാത്രക്കാർക്കും ക്യാബിൻ ക്രൂവിനും അസൗകര്യമുണ്ടാക്കി.

Savre Digital

Recent Posts

ഛത്തീസ്ഗഡിൽ 21 കൂടി മാവോയിസ്റ്റുകൾ കീഴടങ്ങി

റായ്പുർ: ഛത്തീസ്ഗഡിൽ 21 മാവോയിസ്റ്റുകൾക്കൂടി ആയുധം വച്ച് കീഴടങ്ങി. സംസ്ഥാനത്തെ കാങ്കർ ജില്ലയിലാണ് സി.പി.ഐ മാവോയിസ്റ്റ് ഡിവിഷൻ സെക്രട്ടറി മുകേഷ്…

20 minutes ago

ഉണ്ണികൃഷ്ണൻ പോറ്റിക്ക് കോടികളുടെ ഭൂമി ഇടപാട്; എസ് ഐ ടി സംഘം രേഖകള്‍ കണ്ടെടുത്തു

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…

42 minutes ago

വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…

46 minutes ago

പ്രവാസി മലയാളികൾ കേരളത്തിന്റെ കരുത്ത് – എൻ കെ പ്രേമചന്ദ്രൻ

ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…

1 hour ago

ബാനസവാഡി ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിന് തുടക്കമായി

ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ…

1 hour ago

വടക്കൻ കേരളത്തിൽ ഇന്ന് അതി ശക്തമായ മഴക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…

2 hours ago