ബെംഗളൂരു: യശ്വന്ത്‌പുര – എസ്എംവിടി റൂട്ടിൽ പുതിയ ബസ് സർവീസ് ഉടൻ ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. ഓഗസ്റ്റ് 26 മുതലാണ് സർവീസ് ആരംഭിക്കുക. യശ്വന്ത്പുര, എസ്എംവിടി റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ് സര്‍വീസ് നടത്തുക.. റൂട്ട് നമ്പർ 300-ആർ യശ്വന്ത്പുരിൽ നിന്നും എസ്എംവിടി ബെംഗളൂരുവിൽ നിന്നും ദിവസവും 12 ട്രിപ്പുകൾ വീതം നടത്തും. യശ്വന്ത്പുര ടിടിഎംസി, കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷൻ, ബെംഗളൂരു ഈസ്റ്റ് റെയിൽവേ സ്റ്റേഷൻ, മാരുതി സേവാ നഗർ എന്നീ റൂട്ടുകളിലൂടെയാണ് സർവീസ്.
TAGS: BENGALURU | BMTC
SUMMARY: Bengaluru: BMTC bus to link Yeshwantpur, SMVT stations
ബെംഗളൂരു: ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോയ എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്ന് ഭോപ്പാൽ രാജ് ഭോജ്…
തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…
ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…
ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…
ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…
ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു…