ബെംഗളൂരു: പ്ലാറ്റ്ഫോം നവീകരണപ്രവൃത്തികള്‍ നടക്കുന്നതിനാൽ ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനിലെ സ്റ്റോപ്പ് മാര്‍ച്ച് 13 മുതല്‍ താത്കാലികമായി ഒഴിവാക്കും, കേരളത്തിലേക്കുള്ള ട്രെയിനുകൾ ഉൾപ്പെടെ 15 എക്സ്പ്രസ് ട്രെയിനുകള്‍ക്കും 26 പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമാണ് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നത്.
തൂത്തുക്കുടി – മൈസൂരു എക്സ്പ്രസ് (നമ്പർ 16235), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു കാവേരി എക്സ്പ്രസ് (നമ്പർ 16021), തിരുപ്പതി – ചാമരാജനഗർ എക്സ്പ്രസ് (നമ്പർ 16220), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – കെ.എസ്.ആർ. ബെംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ (നമ്പർ 12657), കടലൂർ പോർട്ട് – മൈസൂരു എക്സ്പ്രസ് (നമ്പർ 16231), കന്യാകുമാരി – കെ.എസ്.ആർ. ബെംഗളൂരു എക്സ്പ്രസ് (നമ്പർ 16525), ജോലാർപേട്ട് – കെ.എസ്.ആർ. ബെംഗളൂരു മെമു (നമ്പർ 16519), ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ – മൈസൂരു എക്സ്പ്രസ് (നമ്പർ 12609), ലോകമാന്യ തിലക് ടെർമിനസ് – കോയമ്പത്തൂർ എക്സ്പ്രസ് (നമ്പർ 11013), ദർഭംഗ – മൈസൂരു ബാഗ്മതി എക്സ്പ്രസ് (നമ്പർ 12577) കെഎസ്ആർ ബെംഗളൂരു – ജോലാർപേട്ട് മെമു (നമ്പർ 66550), ജോലാർപേട്ട്- കെഎസ്ആർ ബെംഗളൂരു മെമു (നമ്പർ 66549) എന്നീ ട്രെയിനുകൾക്ക് ബെംഗളൂരു ഈസ്റ്റിൽ സ്റ്റോപ്പ് അനുവദിക്കില്ല.
TAGS: TRAIN | RAILWAY
SUMMARY: Trains won’t stop at Bengaluru East railway station starting March 13
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…