ബെംഗളൂരു: മംഗളൂരു വഴിയുള്ള കെഎസ്ആർ ബെംഗളൂരു- കണ്ണൂർ എക്സ്പ്രസ് (16511/16512) ഏപ്രിൽ ഒന്ന് മുതൽ പത്ത് വരെ ബൈയ്യപ്പനഹള്ളി എസ്.എം.വി.ടി. സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. യശ്വന്ത്പുര സ്റ്റേഷനിൽ നവീകരണം നടക്കുന്നതിനാലാണ് താത്കാലിമായുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഏപ്രിൽ ഒന്ന് മുതൽ 10 വരെ യശ്വന്ത്പുര സ്റ്റേഷനിൽ ട്രെയിന്‍ നിര്‍ത്തില്ല.
കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് (16511) എസ്എംവിടി ബെംഗളൂരുവിൽനിന്ന് രാത്രി എട്ടിന് പുറപ്പെടും. ബനസവാഡി, ഹെബ്ബാൾ, ചിക്ബനാവർ വഴിയായിരിക്കും യാത്ര. കണ്ണൂർ-ബെംഗളൂരു ട്രെയിന്‍(16512) ഇതേവഴിയിലൂടെ രാവിലെ 7.45-ന് എസ്എംവിടി ബെംഗളൂരുവിൽ എത്തിച്ചേരും.
<br>
TAGS : RAILWAY | TRAIN DIVERSION
SUMMARY : Attention passengers; Kannur Express from Baiyyappanahalli till April 10
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ ഹാരിസ് ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചേക്കും. വിവാദങ്ങൾക്ക് പിന്നാലെ…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി -മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഈ മാസം 31ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി…
ബെംഗളൂരു: മലയാളി ദമ്പതിമാരുടെ സ്വർണവുമായി മുങ്ങിയ ഡ്രൈവർമാർ പിടിയില്‍. ദൊഡ്ഡബല്ലാപുര ഭുവനേശ്വരി നഗറിലെ രവി എന്ന മഞ്ജുനാഥ് (33), മൈസൂരു…
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…