ബെംഗളൂരു: അവധി ദിവസത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്കിൻ്റെ പശ്ചത്തലത്തിൽ ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് അധിക സർവീസ് ഏർപ്പെടുത്തി കേരള ആർടിസി. സൂപ്പർ ഡീലക്സ് ബസാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാറ്റലൈറ്റ് ബസ് സ്റ്റാൻ്റിൽ നിന്നും വെള്ളിയാഴ്ച രാത്രി 8.45 ന് പുറപ്പെടുന്ന ബസ് മൈസൂരു, മാനന്തവാടി, കൽപ്പറ്റ, താമരശ്ശേരി, അരീക്കോട്, മുക്കം, മഞ്ചേരി വഴി രാവിലെ 5.55 ന് മലപ്പുറത്തെത്തും. റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
കേരള ആർടിസി. വെബ്സൈറ്റ്: https://onlineksrtcswift.com/
The post യാത്രാതിരക്ക്; ബെംഗളൂരു- മലപ്പുറം റൂട്ടിൽ കേരള ആർടിസിയുടെ അധിക സർവീസ് appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…