ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആര്‍ട്‌സ് ആന്‍റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പുതുവത്സരാഘോഷം റെയില്‍വേ ഫാക്ടറി വെസ്റ്റ് കോളനി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന അംഗങ്ങളായ രാജപ്പന്‍ ആറുമുഖന്‍, വി.കെ. സുധാകരന്‍, വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍. സെക്രട്ടറി ജോജു വര്‍ഗീസ്, ട്രഷറര്‍ എം എസ് വിനോദ് എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് പുതുവത്സരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
പഠനത്തില്‍ മികവ് തെളിയിച്ച കുട്ടികളെയും, റെയില്‍വേ സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്ത വ്യക്തികളെയും, സന്തോഷ് ട്രോഫിയില്‍ കേരള, കര്‍ണാടക ടീമിന് വേണ്ടി കളിച്ച രാജേഷിനെയും ചടങ്ങില്‍ ആദരിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
<BR>
TAGS : NEW YEAR EVE
തിരുവനന്തപുരം: വോട്ട് കൊള്ള ആരോപണത്തില്‍ രാഹുല്‍ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഇന്ന് ഫ്രീഡം നൈറ്റ് മാര്‍ച്ച് സംഘടിപ്പിക്കും.…
ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകളുടെ സര്‍വീസില്‍ പുനക്രമീകരണം. നിലവില്‍ കെഎസ്ആർ സ്‌റ്റേഷനില്‍…
2025-ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ് പ്രകാരം, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തിൽ ഒൻപതും നേടി…
കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതി പിടിയിൽ. അസം സ്വദേശിയായ പ്രസംജിത്താണ് പിടിയിലായത്. ഫറോക്ക് ചന്ത സ്കൂളിൽ…
ബെംഗളൂരു: കബ്ബൺ റോഡിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നാളെ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡ് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓൺലൈൻ…
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചു 13 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം. മെഥനോൾ കലർന്ന പാനീയങ്ങൾ…