Categories: TOP NEWS

രാമായണത്തെ അടിസ്ഥാനമാക്കി മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും ബാനസവാടി അയ്യപ്പ ക്ഷേത്രത്തിന്റെയും ആഭിമുഖ്യത്തിൽ രാമായണത്തെ അടിസ്ഥാനമാക്കി വിവിധ മത്സരങ്ങൾ നടത്തുന്നു. ഓഗസ്റ്റ്  11 ന് രാവിലെ 8 മണി മുതല്‍ ബാനസവാടി അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് മത്സരങ്ങള്‍ നടക്കുന്നത്.

മത്സരങ്ങൾ ഇവയൊക്കെയാണ് :രാമായണ പാരായണ മത്സരം- പ്രായഭേദമന്യേ. ഇതിൽ ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് പത്തായിരം, അയ്യായിരം, മൂവായിരം എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നൽകുന്നതാണ്.

പ്രശ്നോത്തരി മത്സരം: -പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്, ഒന്നാം സമ്മാനവും രണ്ട് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

പ്രസംഗ മത്സരം- പതിനെട്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക്. ചിത്രരചന മത്സരത്തിനും പങ്കെടുക്കാവുന്നതാണ്. ഇതിലെ വിജയികൾക്ക് മൊമെന്റോ നല്കുന്നതായിരിക്കും പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്:  83106 54290 / 96201 06534.

Savre Digital

Recent Posts

മരണത്തിലും തണലായി ഒമ്പതുകാരൻ; നിലമേല്‍ അപകടത്തില്‍ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…

48 minutes ago

‘4 വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചു’: വെളിപ്പെടുത്തലുമായി റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…

2 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…

2 hours ago

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ നാട്ടിലെത്തി; ഭ‍ര്‍ത്താവിനൊപ്പം പോകവെ കെഎസ്‌ആ‍ര്‍ടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ എടത്വായില്‍ ഉണ്ടായ അപകടത്തില്‍ എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ മെറീന…

3 hours ago

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു; സി​പി​എം നേ​താ​വും കു​ടും​ബ​വും അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ആ​ല​പ്പു​ഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…

4 hours ago

പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയെ മർദിച്ച സംഭവം; സിഐ പ്രതാപചന്ദ്രന് സസ്‌പെൻഷൻ

കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…

4 hours ago