ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനം മാറ്റി. ഇടവമാസ പൂജകൾ കണ്ട് തൊഴാന്‍ രാഷ്ട്രപതി ശബരിമലയിലേക്ക് നിശ്ചയിച്ചിരുന്ന യാത്രയാണ് റദ്ദാക്കിയത്. ഈ മാസം 18, 19 തീയതികളിൽ രാഷ്ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു വിവരം. ഇതോടെ ഈ മാസം 18നും 19നും വെർച്വൽ ക്യൂ ബുക്കിങ് നിയന്ത്രണം പിൻവലിച്ചു.
ഇന്ത്യ-പാകിസ്താൻ സംഘർഷ പശ്ചാത്തലത്തിൽ േവ്യാമഗതാഗതത്തിനും വി.വി.ഐ.പി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്നാണ് രാഷ്ട്രപതിയുടെ സന്ദർശനം റദ്ദാക്കിയത് . ഇക്കാര്യം അറിയിച്ച് രാഷ്ട്രപതിയുടെ ഓഫിസിൽനിന്ന് അറിയിപ്പ് ലഭിച്ചതായി ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ പറഞ്ഞു.
<BR>
TAGS : DRAUPADI MURMU | SABARIMALA
SUMMARY : President’s Sabarimala visit cancelled
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…