ബെംഗളൂരു: രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി. ചിക്കോടി നിയമസഭ മണ്ഡലത്തിൻ്റെ ഭാഗമായ കഗ്വാഡ് താലൂക്കിലെ കഗ്വാഡ്-മീറാജ് റോഡ് ചെക്ക്പോസ്റ്റിൽ നിന്നാണ് പണം പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന പണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചെക്പോസ്റ്റിലെ പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ കാറിൽ പണം കടത്തുന്നത് കണ്ടെത്തിയത്. കാറിലുണ്ടായിരുന്ന രണ്ട് പേർ പരിശോധനക്കിടെ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത പണം ആദായനികുതി വകുപ്പിന് കൈമാറിയതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
The post രേഖകളില്ലാതെ കടത്തിയ 16 ലക്ഷം രൂപ പിടികൂടി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…