ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിലായ നടൻ ദർശനെ ചോദ്യം ചെയ്ത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ (ഐടി). ബെള്ളാരി ജയിലിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. ദർശൻ്റെ ബെംഗളൂരുവിലെ വീട്ടിൽ നിന്ന് കണ്ടെത്തിയ വൻതുക സംബന്ധിച്ചാണ് അന്വേഷണം. രേണുകസ്വാമി വധക്കേസിലെ തെളിവ് നശിപ്പിക്കാനാണ് പണം ഉപയോഗിച്ചതെന്നാണ് നിഗമനം. ദർശൻ്റെ ഓഡിറ്റർ എംഎസ് റാവുവും വ്യാഴാഴ്ച ബല്ലാരി ജയിലിൽ എത്തിയിരുന്നു.
സെപ്റ്റംബർ 26, 27 തീയതികളിൽ ദർശനെ ചോദ്യം ചെയ്യാൻ ഐ-ടി ഉദ്യോഗസ്ഥർ കോടതിയുടെ അനുമതി നേടിയിരുന്നു. രേണുകസ്വാമി വധക്കേസിൽ അറസ്റ്റിലായതിന് ശേഷം നടൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ ഫണ്ടിൻ്റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകൾ ലഭിക്കാത്ത സാഹചര്യത്തിലാണിത്.
TAGS: KARNATAKA | DARSHAN THOOGUDEEPA
SUMMARY: Darshan quizzed by I-T officials over cash stash found at Bengaluru home
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…