ബെംഗളൂരു: റമദാന്‍ സംഗമം 2025 ന്റെ വിപുലമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കോള്‍സ് പാര്‍ക്ക് ഹിറാ സെന്ററില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖലാ പ്രസിഡന്റ് അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു . സംഗമം 2025 കണ്‍വീനര്‍ ഷമീര്‍ പാലക്കാട് ഈ വര്‍ഷത്തെ പരിപാടികള്‍ വിശദീകരിച്ചു.
മുഖ്യ രക്ഷാധികളായി അഡ്വ. ഉസ്മാന്‍, ഹസ്സന്‍ പൊന്നന്‍, ഷഫീഖ് കോട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. വിവിധ വകുപ്പുകളുടെ രക്ഷാധികാരികളായി വി.പി. അബ്ദുല്ല, അബ്ദുല്ല ഇന്‍ഫിനിറ്റി, വി. പി സിറാജ്, ഹംസകുഞ്ഞ്, ഹസ്സന്‍ കോയ, സാബു ഷഫീക് എന്നിവരെയും തിരഞ്ഞെടുത്തു.
സഈദ് ഫരീകോ, ഹാദി വി.സി. ഇ.ടി, ഷമീര്‍ മുഹമ്മദ്, ഷബീര്‍ കൊടിയത്തൂര്‍, പി.എം.എ ഖാദര്‍, കെ.ഷബീര്‍, തന്‍സിം, സി.പി. ഷാഹിര്‍, റഹീം നാഗര്‍ഭാവി എന്നിവര്‍ സംസാരിച്ചു.
<br>
TAGS : RAMDAN MEET
കൊല്ലം: ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ മലയാളി 15 വർഷത്തിന് ശേഷം പിടിയിലായി. കൊല്ലം കുളക്കട സ്വദേശി സുരേന്ദ്രനാണ് പിടിയിലായത്.…
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്രയേലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു.…
തിരുവനന്തപുരം: ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3. 63 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ…
ന്യൂഡൽഹി: രാജ‍്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കരണം രാജ‍്യത്തിന്‍റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെന്നും പ്രധാനമന്ത്രി…
കാസറഗോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെ വിഷകലയെന്ന് വിളിച്ചതില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍…
തിരുവനന്തപുരം: പാലോട് കുരങ്ങന്മാരെ ചത്ത നിലയില്‍ കണ്ടെത്തി. 13 കുരങ്ങന്മാരെയാണ് ചത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പാലോട് – മങ്കയം പമ്പ്…