ബെംഗളൂരു: മണ്ണിടിച്ചലിനെ തുടർന്ന് ഗതാഗതം നിർത്തിവെച്ച ബെംഗളൂരു- മംഗളൂരു പാതയിൽ ട്രെയിൻ സർവീസ് ഇന്ന് മുതൽ പുനരാരംഭിക്കും. പാളത്തിൽ വീണ മണ്ണ് നീക്കി പാത ഗതാഗതയോഗ്യമാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.
ഹാസൻ – സക്ലേഷ്പുര ബല്ലുപ്പേട്ട് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞാണ് നാല് ദിവസം മുമ്പ് ഗതാഗതം നിലച്ചത്. ഇതേ തു4ർന്ന് നിർത്തിവെച്ച ബെംഗളൂരു- മംഗളൂരു- കണ്ണൂർ (16511/12) എക്സ്പ്രസ് ട്രെയിനുകൾ അടക്കം ബുധനാഴ്ച സർവീസ് പുനരാരംഭിക്കും.
<BR>
TAGS : RAILWAY | LANDSLIDE
SUMMARY : Landslides on railways; Traffic will resume on the Bengaluru-Mangalore route from today
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…