ബെംഗളൂരു: റോട്ടറി ക്ലബ്ബ് ബെംഗളൂരു സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കം. റേസ് കോഴ്‌സ് റോഡിലെ ഭാരതീയ വിദ്യാഭവന്‍ ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. സ്ത്രീ ശാക്തീകരണം പ്രമേയമായ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
രാവിലെ 10 30 ന് നടി സുധാറാണി മേള ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇറാനിയന്‍ ചിത്രം കണ്‍ട്രോള്‍ ക്രൗഡ്, ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത മലയാള ചിത്രം അപ്പുറം, ഫ്രഞ്ച് ചിത്രം ആംഗ്രി ആനി എന്നിവ പ്രദര്‍ശിപ്പിക്കും. മൂന്ന് ഹ്രസ്വ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഞായറാഴ്ച രാവിലെ 10.30 നടക്കുന്ന സംവാദത്തില്‍ നടി പ്രിയങ്ക ഉപേന്ദ്ര പങ്കെടുക്കും. ഹിന്ദി ചിത്രം ഹ്യൂമന്‍സ് ഇന്‍ ദ ലൂപ്പ്, കന്നഡ ചിത്രം മിക്ക ബണ്ണത ഹക്കി, പിങ്കി യെല്ലി, ഫ്രഞ്ച് ചിത്രം ഫ്രാങ്ക്‌ലി ഫൈവ് സ്റ്റാര്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
<br>
TAGS : ART AND CULTURE | FILM FESTIVAL
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…