പാലക്കാട്: റോഡരികില് തലയ്ക്ക് ഗുരുതമായി പരുക്കേറ്റ നിലയില് പുലിയെ കണ്ടെത്തി. പാലക്കാട് നെല്ലിയാമ്പതിയിലാണ് പുലിയെ പരുക്കേറ്റ നിലയില് കണ്ടെത്തിയത്. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സണ് റോഡരികില് ഉച്ചക്ക് 2 മണിയോടെയാണ് പുലിയെ പരിക്കേറ്റ നിലയില് കണ്ടത്.
കൊല്ലങ്കോട് റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. വന്യമൃഗങ്ങള് തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പുലിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേല്ക്കാൻ കാരണമെന്നാണ് വനം ഉദ്യോഗസ്ഥരുടെ നിഗമനം. വെറ്റിനെറി ഡോക്ടറെത്തിയ ശേഷം തുടർ നടപടികള് ആരംഭിക്കും.
TAGS : LEOPARD
SUMMARY : Leopard found with serious head injuries on roadside
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള് തുറന്നു. രണ്ട്, മൂന്ന് നമ്പര് ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്മാൻ ത്യാഗിയെ മണ്ടോളി ജയിലില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തി. ജയില്…