ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കൊത്തന്നൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ സഹകരണത്തോടെ സൈക്കിള്‍ ബോധവത്കരണ റാലി നടത്തുന്നു. നാളെ വൈകിട്ട് മൂന്നിന് കൊത്തന്നൂരില്‍ നിന്നരംഭിക്കുന്ന റാലി ബെംഗളൂരു നോര്‍ത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മീഷണര്‍ സജിത് വി എ ഐപിഎസ് ഫ്ലാഗ് ഓഫ് ചെയ്യും.
അഡീഷണല്‍ കമ്മീഷണര്‍ ഓഫ് കസ്റ്റംസ്, ഗോപകുമാര്‍ പി. ഐ ആര്‍ എസ് മുഖ്യാതിഥിയാവും. എബനേസര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സിഇഒ ലോഫി വെള്ളാറ, കേരള സമാജം ജനറല്‍ സെക്രട്ടറി റെജികുമാര്‍, സമാജം കൊത്തന്നൂര്‍ യുണിറ്റ് കണ്‍വീനര്‍ ജെയ്‌സണ്‍ ലൂക്കോസ്, ജോയിന്റ് കണ്‍വീനര്‍ സിന്റോ പി സിംലാസ് എന്നിവര്‍ നേതൃത്വം നല്‍കും. ഫോണ്‍ : 8884840022
<BR>
TAGS : KERALA SAMAJAM
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…