ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട ലോകസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പട്ടിക സമർപ്പിച്ചത് 358 പേർ. 14 മണ്ഡലങ്ങളിലേക്ക് 211 സ്വന്തന്ത്രരും 25 വനിതകൾ ഉൾപ്പെടെ ആകെ 492 പത്രികകൾ ആണ് സമർപ്പിച്ചത്. ചിക്കബെല്ലാപുര മണ്ഡലത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത്. 35 പേർ. ബെംഗളൂരു സൗത്ത് (34), ബെംഗളൂരു സെൻട്രൽ (32), ബെംഗളൂരു റൂറൽ (31)എന്നി മണ്ഡലങ്ങളാണ് തൊട്ടുപിന്നിലുള്ളത്. 10 പേർ പത്രിക നൽകിയ ദക്ഷിണ കന്നഡ ജില്ലയാണ് ഏറ്റവും പിറകിൽ.
The post ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…
കണ്ണൂർ: ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്തുപറമ്പിലെ ചെങ്കൽ ക്വാറിയിലുണ്ടായ അപകടത്തിൽ നരവൂർപാറ സ്വദേശി…
ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…
ബെംഗളൂരു: കേളി ബെംഗളൂരുവിന്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ. ഐ.ഡി കാര്‍ഡിനുള്ള മൂന്നാം ഘട്ട അപേക്ഷകൾ വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്…
ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരായ മാനനഷ്ടക്കേസില്‍ നേരിട്ട് ഹാജരാകണമെന്ന് പഞ്ചാബ് കോടതി നിര്‍ദേശിച്ചു. 2020-21ലെ കര്‍ഷക സമരവുമായി…