Categories: KERALATOP NEWS

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ദയാബായി പിന്മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സാമൂഹിക പ്രവർത്തക ദയാബായി പിന്മാറി. കാസറഗോഡ് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ദയാബായി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മോശം കാലാവസ്ഥയും ഇപ്പോള്‍, താമസിക്കുന്ന മധ്യപ്രദേശിനും കാസറഗോഡിനും ഇടയിലുള്ള ദൂരവുമാണ് പിൻമാറാൻ കാരണമായത്.

നിലവില്‍, ഈ മേഖലയില്‍ നടക്കുന്ന റോഡ് നിർമ്മാണം കാരണം യാത്ര എളുപ്പമല്ല. കാലാവസ്ഥയും അനുകൂലമല്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്പ് മധ്യപ്രദേശില്‍ നിന്ന് കാസറഗോഡ് എത്താൻ കഴിഞ്ഞില്ലെന്ന് ദയാബായി പറഞ്ഞു. ഒരു പക്ഷെ ഞാൻ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തത് ദൈവത്തിൻ്റെ തീരുമാനമായിരിക്കാമെന്നും ദയാ ബായി അഭിപ്രായപ്പെട്ടു.

The post ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ദയാബായി പിന്മാറി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ആറാട്ട് ഘോഷയാത്ര; തിരുവനന്തപുരം വിമാനത്താവളത്തിലെ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…

28 minutes ago

രജനീകാന്തിന്റേയും ധനുഷിന്റേയും വീട്ടില്‍ ബോംബ് ഭീഷണി

ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…

1 hour ago

ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നു; പ്രതികളിലൊരാളുടെ പിതാവ് ജീവനൊടുക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍…

2 hours ago

‘മൊൻത’ ചുഴലിക്കാറ്റ് തീ​രം​തൊ​ട്ട​ത് 100 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ; ആറു മരണം, കാറ്റിന്റെ ശക്തി കുറഞ്ഞു തുടങ്ങി

അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ…

3 hours ago

ബെംഗളൂരു-തിരുവനന്തപുരം ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് സ്റ്റോപ്

ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…

4 hours ago

റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം: ഓസ്കര്‍ ജേതാവും സൗണ്ട് ഡിസൈനറും സംവിധായകനുമായ റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ഇന്ന് ഉത്തരവിറങ്ങും. സംവിധായകന്‍…

4 hours ago