ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സാമൂഹിക പ്രവർത്തക ദയാബായി പിന്മാറി. കാസറഗോഡ് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ദയാബായി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മോശം കാലാവസ്ഥയും ഇപ്പോള്‍, താമസിക്കുന്ന മധ്യപ്രദേശിനും കാസറഗോഡിനും ഇടയിലുള്ള ദൂരവുമാണ് പിൻമാറാൻ കാരണമായത്.
നിലവില്‍, ഈ മേഖലയില്‍ നടക്കുന്ന റോഡ് നിർമ്മാണം കാരണം യാത്ര എളുപ്പമല്ല. കാലാവസ്ഥയും അനുകൂലമല്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ നാലിന് മുമ്പ് മധ്യപ്രദേശില്‍ നിന്ന് കാസറഗോഡ് എത്താൻ കഴിഞ്ഞില്ലെന്ന് ദയാബായി പറഞ്ഞു. ഒരു പക്ഷെ ഞാൻ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്തത് ദൈവത്തിൻ്റെ തീരുമാനമായിരിക്കാമെന്നും ദയാ ബായി അഭിപ്രായപ്പെട്ടു.
The post ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ദയാബായി പിന്മാറി appeared first on News Bengaluru.
Powered by WPeMatico
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…