ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം ചിക്കബാനവാര അബ്ബിഗ്ഗരെ സോണ്‍ വനിതാദിനാഘോഷം എഴുത്തുകാരി രമ പ്രസന്ന പിഷാരടി ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ വിനിത മനോജ് അധ്യക്ഷത നിര്‍വഹിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍, വനിതാ വിഭാഗത്തിനുള്ള പ്രാതിനിധ്യത്തേക്കുറിച്ചും, അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും, അവരുടെ പ്രവര്‍ത്തന മികവിനെക്കുറിച്ചും, സോണിന്റെ മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചെയര്മാന് വിജേഷ് ബാലകൃഷ്ണന് സംസാരിച്ചു.
വിവിധ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ച വനിതാ അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച ഗാനമേള, നൃത്ത പരിപാടികള്‍ എന്നിവ അരങ്ങേറി. ജോയിന്റ് കണ്‍വീനര്‍ ഐശ്വര്യ കൃഷ്ണന് പരിപാടി നിയന്ത്രിച്ചു. വനിതാ വിഭാഗം കണ്‍വീനര്‍ ശാലിനി നന്ദി പറഞ്ഞു.
<BR>
TAGS : SKKS | WOMENS DAY
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന് സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…