ബെംഗളൂരു: ഉരുൾപൊട്ടലിനിരയായ വയനാടിനെ ചേർത്ത്പിടിച്ചു പുനരധിവാസപ്രവർത്തനം നടത്താൻ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് തീരുമാനിച്ചു, കേരളത്തിലും കർണാടകയിലും സംഭവിച്ച പ്രളയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയ ദയക്ക് വയനാടിൽ ദുരന്തത്തിനിരയായവരെയും സഹായിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ചിക്കൻ കൗണ്ടി ഹോട്ടലിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഹാരിസ് ഐമാക് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കുട്ടി, അബ്ദുള്ള ടൈക്കൂൺ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.. സെക്രട്ടറി സാജിദ് ബഷീർ സ്വാഗതവും അബ്ദുള്ള ഇൻഫിനിറ്റി നന്ദിയും പറഞ്ഞു.
<BR>
TAGS : MALAYALI ORGANIZATION |
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…