Categories: ASSOCIATION NEWS

വയനാടിനെ ചേർത്തുപിടിക്കും- ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ്

ബെംഗളൂരു:  ഉരുൾപൊട്ടലിനിരയായ വയനാടിനെ ചേർത്ത്പിടിച്ചു പുനരധിവാസപ്രവർത്തനം നടത്താൻ ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ദയ ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് തീരുമാനിച്ചു, കേരളത്തിലും കർണാടകയിലും സംഭവിച്ച പ്രളയത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾ നടത്തിയ ദയക്ക് വയനാടിൽ ദുരന്തത്തിനിരയായവരെയും സഹായിക്കാൻ കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

ചിക്കൻ കൗണ്ടി ഹോട്ടലിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഹാരിസ് ഐമാക് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ കുട്ടി, അബ്ദുള്ള ടൈക്കൂൺ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു.. സെക്രട്ടറി സാജിദ് ബഷീർ സ്വാഗതവും അബ്ദുള്ള ഇൻഫിനിറ്റി നന്ദിയും പറഞ്ഞു.
<BR>
TAGS : MALAYALI ORGANIZATION |

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ മരണം: റമീസിന്റെ മാതാപിതാക്കള്‍ തമിഴ്നാട്ടില്‍ നിന്നും പിടിയില്‍

ചെന്നൈ: കോതമംഗലത്ത് 23കാരി ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. റമീസിൻ്റെ പിതാവ് റഹീം, മാതാവ് ശരീഫ…

6 minutes ago

കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ്

ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…

1 hour ago

തിരുവനന്തപുരത്ത് സ്കൂള്‍ വാൻ കുഴിയിലേക്ക് വീണ് അപകടം; 32 കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…

1 hour ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…

2 hours ago

ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വീണ്ടും ബോംബ് ഭീഷണി

ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…

2 hours ago

ശാസ്ത്ര സാഹിത്യവേദി ഭാരവാഹികൾ

ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…

3 hours ago