ബെംഗളൂരു: കേരളസമാജം മല്ലേശ്വരം സോണിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി വിദ്യാരണൃപുര, വടേരഹള്ളിയിലെ വയോജന കേന്ദ്രത്തില്‍ രോഗികള്‍ക്കും പ്രായമായവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഫൗളര്‍ കട്ടിലുകള്‍ സംഭാവന നല്‍കി.
ചടങ്ങില്‍ മല്ലേശ്വരം സോണ്‍ ചെയര്‍മാന്‍ പോള്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍, മല്ലേശ്വരം സോണ്‍ അഡൈ്വസര്‍ രാജഗോപാല്‍ എം, ലേഡീസ് ചെയര്‍പേഴ്‌സണ്‍ സുധാ സുധീര്‍, മാനവ രത്‌ന. ഡോക്ടര്‍ പി ജി കെ നായര്‍, എം ഒ വര്‍ഗീസ്, സ്‌നേഹ സദന്‍ ട്രസ്റ്റിമാരായ രാജു കെ സി, ജോജി മാത്യു, ജോണ്‍ എബ്രഹാം, സ്‌നേഹസദന്‍ മാനേജര്‍ റവറന്റ് ഫാദര്‍ അനില്‍ ചക്കുംമൂട്ടില്‍, കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, കേരളസമാജം അസിസ്റ്റന്റ് സെക്രട്ടറി വി എല്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
സമാജത്തിന്റെ വിവിധ സോണുകളില്‍ നിന്നുമുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. കൂടാതെ സ്‌നേഹസദന്‍ അന്തേവാസികള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും കേരളസമാജത്തിന്റെ വകയായി വിഷുക്കൈനീട്ടവൂം നല്‍കുകയുണ്ടായി. മല്ലേശ്വരം സോണ്‍ കണ്‍വീനര്‍ പി ആര്‍ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.
<BR>
TAGS : KERALA SAMAJAM,
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…
ലണ്ടൻ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് പി ഹിന്ദുജ അന്തരിച്ചു. ലണ്ടനില്‍ വെച്ചാണ് 85കാരനായ അദ്ദേഹം അന്തരിച്ചത്. ഹിന്ദുജ കുടുംബത്തിലെ…