കണ്ണൂര്‍: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് യൂ പി സ്കൂൾ പൂർവ്വവിദ്യാർഥി സംഘടനയായ വളപ്പൊട്ടുകളുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വി കെ സുരേഷ് ബാബു ക്ലാസ് എടുത്തു.
ബസിനു മുകളിൽ വൈദ്യുതി ലൈൻ പൊട്ടി വീണപ്പോൾ സമയോചിതമായ ഇടപെടലിലൂടെ നിരവധി യാത്രക്കാരുടെ ജീവൻ രക്ഷിച്ച കെ എസ് ആർ ടി സി ഡ്രൈവറും പൂർവ്വവിദ്യാർഥിയുമായ രാജേഷ് പിഎസിനെ ചടങ്ങില്‍ മൊമെന്റോ നൽകി ആദരിച്ചു. സുനിൽ കീഴാരം അധ്യക്ഷത വഹിച്ചു, സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ലിബിൻ കഞ്ഞിരക്കാട്ടുകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബെന്നി പുത്തൻനടയിൽ വളപ്പൊട്ടുകൾ എക്സിക്യൂട്ടീവ് മെമ്പർ ഷനിഷ് എം എം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ജെയ്സൺ ലൂക്കോസ് സ്വാഗതവും പി ടി എ പ്രസിഡന്റ് വിജയകുമാർ നന്ദിയും പറഞ്ഞു.
<BR>
TAGS : KANNUR NEWS
SUMMARY : Wayattuparam St. Joseph’s UP School Alumni Association Organized Awareness Class
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം സെപ്റ്റംബര്‍ 20ന് പമ്പ തീരത്ത് സംഘടിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി…
പാലക്കാട്: വാളയാറിൽ കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശികളായ മലർ, ലാവണ്യ എന്നിവരാണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ഇതിനൊപ്പം വയനാട്, കോഴിക്കോട്,…
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘വോട്ടർ അധികാർ യാത്ര’ക്ക് ബിഹാറിലെ സാസാറാമിൽ ഞായറാഴ്ച…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ…
ബെംഗളുരു: കനത്ത മഴയില്‍ മണ്ണിടിഞ്ഞതിനെ തുടർന്ന് ബെംഗളൂരു-മംഗളൂരു പാതയിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. സകലേശപുര യ്ക്ക് സമീപം യേഡകുമാരിയിൽ റെയിൽപാളത്തില്‍…