ബെംഗളൂരു: സുവർണ കർണാടക കേരള സമാജം സംസ്ഥാന ഘടകത്തിൻ്റെ സുവർണ ശിക്ഷണ യോജന” യുടെ ഭാഗമായി എസ്.കെ.കെ.എസ് പീനിയ ദാസറഹള്ളി സോണിൻ്റെ നേതൃത്വത്തിൽ മല്ലസാന്ദ്ര സര്‍ക്കാര്‍ സ്കൂളിലെ 100 വിദ്യാർഥികൾക്ക് സ്കൂൾ ബാഗും പഠന സാമഗ്രികളും സൗജന്യമായി വിതരണം ചെയ്തു.
എസ്.കെ.കെ.എസ് സംസ്ഥാന പ്രസിഡണ്ട് രാജൻ ജേക്കബ്, സംസ്ഥാന സെക്രട്ടറി എ.ആർ. രാജേന്ദ്രൻ, സംസ്ഥാന ട്രഷറർ അനിൽ പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. പീനിയ സോൺ ചെയർമാൻ ഷിബു ജോൺ, ബോർഡുമെമ്പർ ബാബു ദാമോദരൻ, കമ്മിറ്റി അംഗങ്ങളായ എം. ആർ. പ്രസാദ്, സന്തോഷ് കുട്ടപ്പൻ, വനിതാ അംഗങ്ങളായ ശ്രീമതി ശശികല, ശ്രീമതി സുശീല തുടങ്ങിയവർ നേതൃത്വം നൽകി.
<BR>
TAGS ; SKKS | RELIEF WORKS | MALAYALI ORGANIZATION,
SUMMARY : School bags and study materials were distributed to the students free of cost
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…