ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം വിവർത്തന സാഹിത്യത്തിനുളള ഈ വർഷത്തെ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ കെ. കെ. ഗംഗാധരനെ അനുമോദിക്കുന്നു. മെയ് 19 ഞായറാഴ്ച രാവിലെ 10.30 ന് കാരുണ്യ ബെംഗളൂരു ഹാളിലാണ് പരിപാടി. ചടങ്ങിന് അനുബന്ധമായി ‘വിവർത്തനത്തിന്റെ വർത്തമാനം’ എന്ന വഷയത്തിൽ ചർച്ചയും സംഘടിപ്പിക്കും. എഴുത്തുകാരന്‍ ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും.
ഹൈദരാബാദ്: കർണൂലിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ഉള്ളിന്ദകൊണ്ട ക്രോസിന്…
ബെംഗളൂരു: ചിക്കമഗളൂരു ജില്ലയിലെ കടൂര്‍ താലൂക്കില്‍ അഞ്ചാം ദിവസവും കനത്ത മഴ തടരുന്നു. കനത്ത മഴയില്‍ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.…
ബെംഗളൂരു: മൈസൂരുവിലെ ബന്നൂര്‍ താലൂക്കിലെ ഹുനുഗനഹള്ളി ഹുണ്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത ലിംഗനിര്‍ണയ പരിശോധന കേന്ദ്രത്തിനെതിരെ നടപടി. കേന്ദ്രത്തില്‍ ആരാഗ്യ വകുപ്പ്…
പുണെ: വനിതാ ലോകകപ്പിലെ ജീവന്മരണ പോരാട്ടത്തിൽ ന്യൂസിലൻഡിനെ 53 റൺസിനു തോൽപ്പിച്ച ഇന്ത്യ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ഓപ്പണർമാർ സ്മൃതി…
ബെംഗളൂരു: ബെംഗളൂരുവിനടുത്തുള്ള രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള സ്ഥല പരിശോധന റിപ്പോര്‍ട്ട് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മൂന്ന് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന്…
ബെംഗളൂരു: സഞ്ചാരികള്‍ക്ക് കൊട്ടാര നഗരിയിലേക്ക് സ്വാഗതം... ഇനി മൈസൂരു വിശേഷങ്ങള്‍ വിരല്‍ തുമ്പിലുണ്ട്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് ക്യൂആര്‍ കോഡ്…