Categories: ASSOCIATION NEWS

‘വിവർത്തനത്തിന്റെ വർത്തമാനം’: റൈറ്റേഴ്‌സ് ഫോറം സാഹിത്യചർച്ച ഇന്ന്

ബെംഗളൂരു : വിവർത്തന സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ് ജേതാവും റൈറ്റേഴ്‌സ് ഫോറം അംഗവുമായ കെ.കെ. ഗംഗാധരനെ അനുമോദിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന സാഹിത്യചര്‍ച്ച ഇന്ന് രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളില്‍ നടക്കും.

സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും.‘വിവർത്തനത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ വിവർത്തകനും എഴുത്തുകാരനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കവി രാജൻ കൈലാസ് ഉൾപ്പെടെ ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക വ്യക്തികൾ പങ്കെടുക്കും. ഫോൺ: 9986454999, 9945304862.

Savre Digital

Recent Posts

കെപിസിസി പുനഃസംഘടന; പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമയ്ക്കും പരിഗണന

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ്…

3 minutes ago

ബെംഗളൂരുവില്‍ കൊല്‍ക്കത്തയില്‍ നിന്നുള്ള യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി

ബെംഗളൂരു: വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ മദനായകനഹള്ളിയില്‍ ചൊവ്വാഴ്ച രാത്രി നാല് പുരുഷന്മാര്‍ ചേര്‍ന്ന് ഒരു വീട്ടില്‍ അതിക്രമിച്ചു കയറി കൊല്‍ക്കത്ത സ്വദേശിനിയായ…

53 minutes ago

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് 13 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: 13 വയസ്സുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ കുട്ടിയുടെ നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍…

1 hour ago

കര്‍ണാടകയിലെ വിജയപുരയില്‍ നേരിയ ഭൂചലനം

ബെംഗളൂരു: വിജയപുര ജില്ലയില്‍ ഇന്ന് രാവിലെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ചെറിയ ഭൂചലനമാണ്…

1 hour ago

സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകന്‍

ബെംഗളൂരു: സിദ്ധരാമയ്യ രാഷ്ട്രീയജീവിതത്തിന്റെ അവസാന ഘട്ടത്തിലെന്ന് മകനും എംഎല്‍സിയുമായ യതീന്ദ്ര സിദ്ധരാമയ്യ. സംസഥാനത്ത് നേതൃമാറ്റം സംബന്ധിച്ചുള്ള തര്‍ക്കങ്ങളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനിടെയാണ്…

1 hour ago

സ്വർണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 120 രൂപയും ഒരു പവൻ സ്വർണത്തന് 960…

2 hours ago