ബെംഗളൂരു : വിവർത്തന സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അവാർഡ് ജേതാവും റൈറ്റേഴ്‌സ് ഫോറം അംഗവുമായ കെ.കെ. ഗംഗാധരനെ അനുമോദിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന സാഹിത്യചര്‍ച്ച ഇന്ന് രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളില്‍ നടക്കും.
സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും.‘വിവർത്തനത്തിന്റെ വർത്തമാനം’ എന്ന വിഷയത്തിൽ വിവർത്തകനും എഴുത്തുകാരനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കവി രാജൻ കൈലാസ് ഉൾപ്പെടെ ബെംഗളൂരുവിലെ പ്രമുഖ സാംസ്‌കാരിക വ്യക്തികൾ പങ്കെടുക്കും. ഫോൺ: 9986454999, 9945304862.
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുല്‍ക്കർ വിവാഹിതനാകുന്നു. വ്യവസായി രവി ഘായിയുടെ ചെറുമകള്‍…
കണ്ണൂര്‍: ചതുര്‍ഭാഷാ നിഘണ്ടുവിന്റെ രചയിതാവ് ഞാറ്റ്യേല ശ്രീധരന്‍ അന്തരിച്ചു. 87 വയസായിരുന്നു. ബുധനാഴ്ച അര്‍ധരാത്രിയോടെ തലശ്ശേരി സഹകരണ ആസ്പത്രിയിലായിരുന്നു അന്ത്യം.…
കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന്…
തിരുവനന്തപുരം: യെമൻ പൗരൻ്റെ കൊലപാതകം സംബന്ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചന…
തിരൂർ: കാസറഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ് ആക്രമണം. തിരൂർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് സംഭവം നടന്നത്.…
ബെംഗളൂരു: കലാവേദി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കായികമേള ഞായറാഴ്ച രാവിലെ 10.30 മുതൽ മാർത്തഹള്ളി കലാഭവനിൽ നടക്കും. അത്‌ലറ്റിക്സ്, ഫുട്‌ബോൾ,…