ബെംഗളൂരു : വീടിനുമുന്നിൽ കളിക്കുകയായിരുന്ന ആറുവയസ്സുകാരിയെ തെരുവുനായകൾ കടിച്ചുകൊന്നു. ശനിയാഴ്ച വൈകീട്ട് തുമകുരു ജില്ലയിലെ തിപ്തൂർ താലൂക്കിലെ അയ്യനബാവി ബോവി കോളനിയിലാണ് സംഭവം.
മഹാലിംഗയ്യയുടെയും ഭാഗ്യമ്മയുടെയും മകളായ നവ്യയാണ് മരിച്ചത്. നായകൾ കുട്ടിയുടെ വയറ്റിലും മുഖത്തും കടിച്ചു. നാട്ടുകാർ ഉടൻ തിപ്തൂർ സർക്കാർ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
സംഭവം പ്രദേശവാസികളിൽ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്, തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാനും ഇത്തരം ദുരന്തങ്ങൾ തടയാനും അടിയന്തര സർക്കാർ ഇടപെടൽ വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
<BR>
TAGS : STRAY DOG ATTACK, TUMKUR
SUMMARY : A six-year-old girl was bitten to death by stray dogs while playing in front of her house.
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…