Categories: KERALATOP NEWS

വീണ്ടും പടയപ്പ; മൂന്നാറില്‍ കാട്ടാന ആക്രമണം

മൂന്നാറില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. ചെണ്ടുവര എസ്‌റ്റേറ്റ് ലോവർ ഡിവിഷനിലാണ് കാട്ടാനയെത്തിയത്. ലയങ്ങള്‍ക്ക് സമീപത്തെത്തിയ പടയപ്പ കാർഷികവിളകള്‍ നശിപ്പിച്ചു. നാട്ടുകാരാണ് ആനയെ പ്രദേശത്തുനിന്ന് തുരത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മറയൂർ മേഖലയിലായിരുന്നു പടയപ്പയുണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് മൂന്നാർ മേഖലയിലേക്ക് പടയപ്പയെത്തിയത്. ജനവാസ മേഖലകളിലേക്ക് ആനയിറങ്ങുന്നത് ആളുകളില്‍ ആശങ്ക ഉളാവുക്കുന്നുണ്ട്.

നേരത്തെ പടയപ്പ തീറ്റ തേടി കല്ലാറിലെ പഞ്ചായത്ത് മാലിന്യസംസ്കരണ കേന്ദ്രത്തില്‍ സ്ഥിരമായി എത്തിയിരുന്നു. ഇവിടെ നിന്ന് ആന പച്ചക്കറി മാലിന്യത്തോടൊപ്പം പ്ലാസ്റ്റിക് തിന്നുന്നതായും വാർത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് തലയാർ മറയൂർ ഭാഗത്തേക്ക് പിൻവാങ്ങിയ പടയപ്പ കഴിഞ്ഞദിവസമാണ് മൂന്നാറില്‍ തിരിച്ചെത്തിയത്.

TAGS : MUNNAR | ELEPHANT | PADAYAPPA
SUMMARY : Padayappa again; Wild elephant attack in Munnar

Savre Digital

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

4 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

4 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

5 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

7 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

7 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

7 hours ago