നീലേഷ്, രതീഷ് ബാബു, ലിജ രാംദാസ്
ബെംഗളൂരു: സമന്വയ ദാസറഹളളി ഭാഗ് വൃന്ദാവനം ബാലഗോകുലത്തില്‍ രക്ഷാകര്‍തൃസമിതി രൂപവത്കരിച്ചു.
ഭാരവാഹികള്‍:
പ്രസിഡന്റ്- നീലേഷ്
വൈസ് പ്രസിഡന്റ് – അനിമോള്‍ പി ആര്‍
സെക്രട്ടറി – രതീഷ് ബാബു
ജോയിന്റ് സെക്രട്ടറി – രേഖ രമേശ്
ട്രഷറര്‍- ലിജ രാംദാസ്
ജോയിന്റ് ട്രഷറര്‍ – അമ്പിളി അനില്‍
വൃന്ദാവനം ബാലഗോകുലം പ്രസിഡന്റ് രാജേഷ്, സമന്വയ ദാസറഹളളി ഭാഗ് ബാലഗോകുലം രക്ഷാധികാരി ഹരികുമാര്‍, സെക്രട്ടറി സുധീഷ് കൃഷ്ണന്‍, വൃന്ദാവനം ബാലഗോകുലം സെക്രട്ടറി ഉഷാറാണി എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
<BR>
TAGS : BALAGOKULAM
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിന് പിന്നാലെ നിർത്തിവച്ചിരുന്ന സംസ്ഥാന പര്യടനം വീണ്ടും തുടങ്ങാനൊരുങ്ങി തമിഴകം വെട്രി കഴകം (ടിവികെ). ഡിസംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശിനി കെ.വി.വിനയ (26) ആണ്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനില്‍ കല്ലായി ഡിവിഷനില്‍ സംവിധായകൻ വി.എം. വിനുവിന് പകരക്കാരനെത്തി. പന്നിയങ്കര കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ബൈജു കാളക്കണ്ടിയാണ്…