▪️ സി.പി രാധാകൃഷ്ണൻ, ബിജു ജേക്കബ്
ബെംഗളൂരു: വേൾഡ് മലയാളി കൗൺസിൽ ബെംഗളൂരു പ്രൊവിൻസിന്‍റെ ദ്വി വാർഷിക പൊതുയോഗം ശേഷാദ്രി റോഡിലെ സെഞ്ചുറി ക്ലബില്‍ നടന്നു. പ്രവർത്തന റിപ്പോർട്ട്, വരവ് ചെലവു കണക്കുകൾ, ബഡ്ജറ്റ് ഇവ പാസ്സാക്കുകയും 2025-27 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. വേൾസ് മലയാളി കൗൺസിൽ ഹോസ്ക്കോട്ടയിൽ ഘട്ടംഘട്ടമായി നടപ്പാക്കുന്ന വാർദ്ധക്യകാല വസതിക്ക് 2 കോടി രൂപ ബഡ്ജറ്റിൽ വക കൊള്ളിച്ചിട്ടുണ്ട്. ഏപ്രിൽ 26ന് വിമാനപുര കൈരളീ കലാസമിതി ഓഡിറ്റോറിയത്തില്‍ ഗായകൻ രമേശ് നാരായണൻ്റെ നേതൃത്വത്തിൽ സംഗീത നിശ സംഘടിപ്പിക്കും.
ഭാരവാഹികൾ: സി.പി രാധാകൃഷ്ണൻ (ചെയർമാൻ), തോമസ് മാത്യു (പ്രസിഡൻ്റ്), ജോർജ്ജ് ജേക്കബ് (വൈസ് പ്രസിഡൻറ്), ബിജു ജേക്കബ് (സെക്രട്ടറി), ഷിബു ഇ ആർ (ട്രഷറർ).
<br>
TAGS : WMC
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…
തൃശൂർ: കയ്പമംഗലം പനമ്പിക്കുന്നില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കയ്പമംഗലം സ്വദേശി മാമ്പറമ്പത്ത് രാഹുല്‍ (27) ആണ് മരിച്ചത്.…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ‘മോൻതാ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ്…
ന്യൂഡല്‍ഹി: കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ…