Categories: ASSOCIATION NEWS

വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം

ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷന്‍ കര്‍ണാടക കൗണ്‍സില്‍ കുടുംബ സംഗമം ബെംഗളൂരു ഇന്ദിരാനഗര്‍ റോട്ടറി ഹാളില്‍ നടന്നു. ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ മുഖ്യാതിഥി ആയിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് ജ്യോതിസ് മാത്യു ആധ്യക്ഷനായിരുന്നു. ഗ്ലോബല്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗം റെജിന്‍ ചാലപ്പുറം, ഏഷ്യ റീജിയന്‍ കോര്‍ഡിനേറ്റര്‍ ഡിന്റോ ജേക്കബ്, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഉദയ്കുമാര്‍, കൗണ്‍സില്‍ വിമന്‍സ് ഫോറം ഡയറക്ടര്‍ മിനി മോഹന്‍, കൗണ്‍സില്‍ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ഡെന്നി ജോണ്‍, കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഷിബു മാത്യു, ഫെഡറേഷന്‍ ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഫ്രാന്‍സ് മുണ്ടാടന്‍, സെക്രട്ടറി റോയ്‌ജോയ് എന്നിവര്‍ പങ്കെടുത്തു.

കൗണ്‍സില്‍ വിമന്‍സ് ഫോറത്തിന്റെ പുതുവര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗ്ലോബല്‍ ചെയര്‍മാന്‍ ജെ. രത്‌നകുമാര്‍ നിര്‍വഹിച്ചു. ലോകത്തിന്റെ വിവിധയിടങ്ങളിലെ മലയാളികള്‍ക്കിടയില്‍ ഫെഡറേഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പറ്റിയും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിലെ, പ്രധാന നഗരങ്ങള്‍ കേന്ദ്രങ്ങളാക്കി ആരംഭിക്കുന്ന ടീം ബിസിനസ് പദ്ധതിയെ പറ്റിയും റെജിന്‍ ചാലപ്പുറം സംസാരിച്ചു. നൂറോളം അംഗങ്ങള്‍ പങ്കെടുത്തു.

The post വേൾഡ് മലയാളീ ഫെഡറേഷൻ കർണാടക കൗൺസിൽ കുടുംബ സംഗമം  appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി ഋഷഭ് ഷെട്ടി; ചിത്രമൊരുക്കുക സൂപ്പർ ഹിറ്റ് സംവിധായകൻ

ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…

6 hours ago

ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞു കയറി; നാലു വയസ്സുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് പരുക്ക്

വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…

6 hours ago

പോപ്പുലർ ഫ്രണ്ട് നിരോധനം; 10 സ്വത്തുവകകൾ കണ്ടുകെട്ടിയ നടപടി കോടതി റദ്ദാക്കി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…

6 hours ago

ചിപ്സിലും മിക്സച്ചറിലും വെളുത്ത പൊടി; പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് ജയിലിലേക്ക് എംഡിഎംഎ കടത്താൻ ശ്രമം; യുവതി അറസ്റ്റിൽ

മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…

7 hours ago

ബെംഗളൂരുവിലെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം; നെഞ്ചിൽ തമിഴിൽ പച്ചക്കുത്ത്

ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…

7 hours ago

അഹമ്മദാബാദ് വിമാനാപകടം: ചാടിക്കയറി നിഗമനങ്ങളിലേക്ക് എത്തരുത്, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…

7 hours ago