ബെംഗളൂരു: ലിംഗധിരനഹള്ളിയിൽ നിന്ന് ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി. നോൺ-എസി ബസ് സർവീസ് ആണ് നടത്തുക. മെയ് ഒന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. സുങ്കടകട്ടെ, കാമാക്ഷിപാളയ, മാഗഡി റോഡ് ടോൾ ഗേറ്റ്, വിധാന സൗധ വഴിയാണ് സർവീസ്. ഈ റൂട്ടിൽ രണ്ട് ബസുകൾ വീതമാണ് സർവീസ് നടത്തുക. ലിംഗധിരനഹള്ളിയിൽ നിന്നുള്ള ബസ് സർവീസ് രാവിലെ 9 മണിക്കും ശിവാജിനഗറിൽ നിന്ന് വൈകുന്നേരം 5.30നും പുറപ്പെടും.
TAGS: BENGALURU | BMTC
SUMMARY: BMTC to start New bus route from May 1
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…