ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ അൾസൂരു ഗുരുമന്ദിരത്തിൽ ചതയപൂജ സംഘടിപ്പിച്ചു. ചെറുവുള്ളിൽ വിപിൻ ശാന്തി മുഖ്യ കാർമികത്വം വഹിച്ചു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, ലേഡീസ് വിംഗ് ചെയർപേഴ്സൺ വത്സല മോഹൻ, വൈസ് ചെയർപേഴ്സൺ ദീപ അനിൽ, അപർണ സുരേഷ്, യശോദ വിജയൻ, സുഗുണ സുഭാഷ്, സോന, കെ.പി. ബാലകൃഷ്ണൻ, പ്രസന്നൻ കെ. എ, ഉമേഷ് ശർമ, എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി എം. കെ. രാജേന്ദ്രൻ, ജോയിൻ്റ് ട്രഷറർ അനൂപ് എ.ബി, മറ്റു ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കാളികളായി. ഉച്ചയ്ക്ക് കർപ്പൂര ആരതി, മഹാ അന്നദാനം എന്നിവയോടെ ചടങ്ങുകൾ അവസാനിച്ചു
The post ശ്രീനാരായണ സമിതിയിൽ ചതയപൂജ appeared first on News Bengaluru.
Powered by WPeMatico
ആലപ്പുഴ: സിപിഎം നേതാവും കുടുംബവും സഞ്ചരിച്ച കാർ കത്തിനശിച്ചു. സിപിഎം സംസ്ഥാന സമിതിയംഗം സി ബി ചന്ദ്രബാബുവും കുടുംബവും സഞ്ചരിച്ച…
കൊച്ചി: ഗര്‍ഭിണിയെ മര്‍ദിച്ച കേസില്‍ സിഐ കെ.ജി. പ്രതാപചന്ദ്രന് സസ്‌പെൻഷൻ. മര്‍ദനത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ്…
ബെംഗളൂരു: ശ്വാസകോശ രോഗങ്ങള്‍ അടക്കമുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള സാധ്യത പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ പ്രാവുകളെ തീറ്റുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍.…
ബെംഗളൂരു: കേരള ആര്‍ടിസിയുടെ സ്വിഫ്റ്റ് ബസിന് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട KL 15 A…
ബെംഗളൂരു: ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ കർണാടകത്തിലെ കാർവാർ തീരത്ത് വ്യോമസേനാ താവളത്തിന് സമീപം കണ്ടെത്തി. കാർവാറിലെ…
ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ. ഇരുവശങ്ങളിലേക്കും ഓരോ ട്രിപ്പുകളാണ്…