ബെംഗളൂരു: ശ്രീനാരായണ സമിതി വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. സമിതി പ്രസിഡന്റ് എന്‍ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റും, കോര്‍പ്പറേറ്റ് ട്രെയ്‌നറുമായ ഡോക്ടര്‍ ശാലിനി ബാലന്‍ മുഖ്യാതിഥിയായിരുന്നു.
അനിത രാജേന്ദ്രന്‍ വനിതാദിന സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, മാതൃസൗഹൃദം പ്രസിഡന്റും, സുധ മനോഹരന്‍, ജെ ഹരിദാസ്, മധു കലമാനൂര്‍, ടി വി ചന്ദ്രന്‍, അനൂപ് എ ബി, ദീപ അനില്‍ എന്നിവര്‍ സംസാരിച്ചു. കലാ-കായിക-സാംസ്‌കാരിക രംഗങ്ങളില്‍ കഴിവ് തെളിയിച്ച വിവിധ വ്യക്തികളെ ആദരിച്ചു. തുടര്‍ന്ന് അപര്‍ണ്ണ സുരേഷും സംഘവും അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
<BR>
TAGS : SREE NARAYANA SAMITHI
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…
ബെംഗളൂരു: എം.എസ് പാളയ സിംഗാപുര ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ മണ്ഡല മകരവിളക്ക് മഹോത്സവം നവംബർ 16 മുതൽ ജനുവരി 14 വരെ…
തിരുവനന്തപുരം: പാചകവാതകവുമായി വന്ന ലോറി മറിഞ്ഞ് വാതക ചോർച്ചയുണ്ടായത് പരിഭ്രാന്തി പരത്തി.തെങ്കാശി പാതയിൽ ചുള്ളിമാനൂരിനു സമീപമുണ്ടായ അപകടത്തെ തുടർന്ന് പ്രദേശത്തെ…
ബെംഗളൂരു: സമകാലികതയുടെ ഏറ്റവും ശക്തവും സൂക്ഷ്മവുമായ വായനയും മാറ്റത്തിന്റെ പ്രേരകശക്തിയുമാകാൻ കഥകൾക്ക് കഴിയേണ്ടതുണ്ടെന്ന് എഴുത്തുകാരൻ സുരേഷ് കോടൂർ അഭിപ്രായപ്പെട്ടു. പലമ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…