എം. ലോഗനാഥൻ, ആർ ചന്ദ്രശേഖരൻ, പി. ഹരിദാസ്
ബെംഗളൂരു: ശ്രീ അയ്യപ്പ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ 2024-25 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ജാലഹള്ളിയിലെ ക്ഷേത്ര കോൺഫറൻസ് ഹാളിൽ നടന്നു. ജാലഹള്ളി അയ്യപ്പക്ഷേത്ര ട്രസ്റ്റ് വൈസ് പ്രസിഡണ്ട് ഡി.കെ കൃഷ്ണകുമാർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ:
എം. ലോഗനാഥൻ – പ്രസിഡൻ്റ്
എം.കെ. രവീന്ദ്രൻ നാ യർ – വൈസ് പ്രസിഡൻ്റ്
ആർ ചന്ദ്രശേഖരൻ – സെക്രട്ടറി
കെ. രവികുമാർ – ജോയിൻ്റ് സെക്രട്ടറി
പി. ഹരിദാസ് – ട്രഷറർ
കെ. കുഞ്ഞികൃഷ്ണൻ – ജോയിൻ്റ് ട്രഷറർ
പുതിയ ട്രസ്റ്റിമാരായി അരുൺശങ്കർ ആർ, കുഞ്ഞികൃഷ്ണൻ കെ, ആർ.വി നായർ, രവികുമാർ കെ, സുഭാഷ് ആർ, ഡോ. വിജയകുമാർ പി എന്നിവരെ തിരഞ്ഞെടുത്തു.
<br>
TAGS : JALAHALLI AYYAPPA TEMPLE TRUST
SUMMARY : Shree Ayyappa Educational and Charitable Trust office bearers
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…