ബെംഗളൂരു: സക്കാത്ത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എന്‍.എ മുഹമ്മദ്. മലബാർ മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മൈസൂർ റോഡ് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഗാ കിറ്റ് ഉദ്ഘാടന കർമ്മം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ജനറൽ സെക്രട്ടറി ടി സി സിറാജ് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി ഉസ്മാൻ,ട്രഷറർ കെ. എച്ച് ഫറൂഖ്, വൈസ് പ്രസിഡണ്ട്മാരായ മുഹമ്മദ് തൻവീർ,അഡ്വക്കറ്റ് ഷക്കീർ അബ്ദുറഹ്മാൻ സെക്രട്ടറിമാരായ കെ.സിഅബ്ദുൽ ഖാദർ, പി എം ലത്തീഫ് ഹാജി, ഷംസുദ്ദീൻ കൂടാളി, പി എം മുഹമ്മദ് മൗലവി,വി സി കരീം ഹാജി, പ്രവർത്തകസമിതി അംഗങ്ങളായ വൈക്കിംഗ് മൂസ, സിദ്ദീഖ് തങ്ങൾ, കെ മൊയ്തീൻ ഷംശുദ്ദീൻ അനുഗ്രഹ, എ കെ കബീർ, സുബൈർ കായ കൊടി, കെ.എം നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
<BR>
TAGS : RAMADAN 2025 | MALABAR MUSLIM ASSOCIATION
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…