കെ.ജി. അനിൽകുമാർ ▪️ സന്തോഷ് രവീന്ദ്രൻ ▪️ സുബീഷ്
ബെംഗളൂരു : സമന്വയ ദാസറഹള്ളി ഭാഗ് ടെംപിൾ ഏരിയാ സ്ഥാനീയസമിതിയുടെ ജനറൽബോഡി യോഗം സമന്വയ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ് ഉദ്ഘാടനംചെയ്തു. സ്ഥാനീയസമിതി പ്രസിഡന്റ് സജീധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശ്കുമാർ റിപ്പോർട്ടവതരിപ്പിച്ചു. ഖജാൻജി രാജേന്ദ്രൻ വരവുചെലവ് കണക്കവതരിപ്പിച്ചു. വിനോദ്കുമാർ, പ്രജിത്ത്, പ്രശോഭ്, മനോജ്, സുധീഷ് കൃഷ്ണൻ, ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
യോഗത്തിൽ പുതിയ ഭാരവാഹികളായ ഹരികുമാർ (രക്ഷാധികാരി), കെ.ജി. അനിൽകുമാർ (പ്രസി.), അനൂപ് (വൈസ് പ്രസി.), സന്തോഷ് രവീന്ദ്രൻ (സെക്ര.), രാജേഷ് കുമാർ (ജോ. സെക്ര.), സുബീഷ് (ഖജാൻജി), രാമദാസ് (ജോ. ഖജാൻജി), രമേശ്കുമാർ (ഓർഗനൈസിങ് സെക്ര.) എന്നിവർ ചുമതലയേറ്റു.
<BR>
TAGS : SAMANWAYA
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…