ബെംഗളൂരു: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ 98ാം സ്ഥാപിത വാർഷികം ബെംഗളൂരുവില്‍ ആചരിച്ചു. മാരിബ് എജുക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അൽ മദ്റസത്തുൽ ബദ്‌രിയയിൽ വെച്ച് രണ്ട് ഘട്ടങ്ങളിലായാണ് പരിപാടികൾ സംഘടിപ്പിച്ചത്. രാവിലെ 8 മണിക്ക് മാരിബ് ജനറൽ സെക്രട്ടറി വികെ അബ്ദുൾ നാസിർ ഹാജി പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമായി.
വൈകിട്ട് ആറു മണിക്ക് വിദ്യാർഥികളുടെ ഗ്രാന്റ് അസംബ്ലി, മെഗാ ക്വിസ്, സത്യ പ്രതിജ്ഞ എന്നീ പരിപാടികള്‍ നടന്നു. മദ്രസ സദർ മുഅല്ലിം അബ്ദുൾ സമദ് വാഫി സ്വാഗതവും ഫൈസൽ തലശ്ശേരി നന്ദിയും പറഞ്ഞു. മഹ്മൂദ് വികെ, കെടി മുസ്തഫ, മദ്രസ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
<BR>
TAGS : SAMASTHA
SUMMARY : Samasta Founder’s Day was observed
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…