ബെംഗളൂരു: സാങ്കേതിക തകരാർ കാരണം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.58ന് ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു.
തകരാർ കണ്ടെത്തിയ ശേഷം മജസ്‌റ്റിക്കിലെ കെംപെഗൗഡ മെട്രോ സ്‌റ്റേഷനിൽ വെച്ച് അറ്റകുറ്റപ്പണികൾ നടത്തി. തുടർന്ന് രാവിലെ 11.30 ഓടെ ട്രെയിൻ സർവീസ് പുനസ്ഥാപിച്ചു.
TAGS: NAMMA METRO| BENGALURU UPDATES
SUMMARY: Purple line service disrupted after metro train technical glitch found
ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ യാഥാര്‍ത്ഥ്യമായി. രാവിലെ…
ഡല്‍ഹി: യാത്രയ്ക്കിടെ വൃത്തികെട്ടതും കറപിടിച്ചതുമായ സീറ്റ് നല്‍കിയെന്ന യുവതിയുടെ പരാതിയില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുറ്റക്കാരനാണെന്ന് ഡല്‍ഹി ഉപഭോക്തൃ ഫോറം കണ്ടെത്തി.…
മംഗളൂരു: ധർമസ്ഥലയില്‍ ചിത്രീകരണത്തിന് എത്തിയ യൂട്യൂബർമാരെ ആക്രമിച്ച കേസിലെ 6 പ്രതികള്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. പദ്മപ്രസാദ്, സുഹാസ്, ഗുരുപ്രസാദ്,…
തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ഇമെയിൽ മുഖേന കെ…
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിന് ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ വീടൊരുങ്ങുന്നു. 'മിഥുന്റെ…
തിരുവനന്തപുരം: ഷാർജയിൽ മരിച്ച അതുല്യയുടെ ഭർത്താവ് സതീഷിന് ഇടക്കാല മുൻകൂർ ജാമ്യം. കൊല്ലം സെഷൻസ് കോടതി ഇടക്കാല മുൻകൂർ ജാമ്യം…