ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി കെ ആർ പുര ഏരിയ ഇഫ്താർ സംഗമം പാണക്കാട് സയ്യിദ് മുനവ്വിർ അലിശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സാമൂഹ്യസേവനം ഹൃദയ സംസ്കരണത്തിന് കൂടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
എംകെ നൗഷാദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഹനീഫ് കെആർപുര അധ്യക്ഷത വഹിച്ചു. സലീം സ്വാഗതം പറഞ്ഞു. അബ്ദുള്ള മാവള്ളി, റഹീം ചാവശ്ശേരി, അഷ്‌റഫ് കമ്മനഹള്ളി, സിദ്ദീഖ് തങ്ങൾ എന്നിവർ സംസാരിച്ചു.
<BR>
TAGS : AIKMCC
തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…
മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…
കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…
ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ലഹർ സിംഗ്…
മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…