അധ്യാപകനും കവിയുമായ കെ. കെ. ഹിരണ്യൻ (70) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. അന്തരിച്ച എഴുത്തുകാരി ഗീതാഹിരണ്യന്റെ ഭർത്താവാണ്. ഏറെ നാളുകളായി രോഗ ബാധിതനായിരുന്നു. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ സവിശേഷ മുദ്ര പതിപ്പിച്ചിരുന്നു.
ഗീത ഹിരണ്യൻ മരിച്ചതോടെ പ്രത്യക്ഷ സാഹിത്യ ലോകത്തു നിന്ന് ഏതാണ്ട് ഉൾവലിഞ്ഞ നിലയിലായിരുന്നു അദ്ദേഹം. ഉച്ചക്ക് ഒരുമണിവരെ തൃശൂരിലെ വീട്ടിൽ പൊതുദർശനമുണ്ടാകും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അമ്മാടത്തെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും. കവി, സാഹിത്യ വിമർശകൻ സാഹിത്യ ചരിത്ര പണ്ഡിതൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്നു. മക്കൾ: ഉമ, ആനന്ദ്.
TAGS: KERALA | HIRANYAN
SUMMARY: Poetist KK hiranyan passes away
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…
കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. പ്ലാറ്റ്ഫോമിന്റെ മേല്‍ക്കൂരയില്‍ കയറിയാണ് ഇതര സംസ്ഥാനക്കാരനായ യുവാവ് ആത്മഹത്യാ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 98,640 രൂപയാണ് ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില.…