ബെംഗളൂരു: ബെംഗളൂരു സിവിഎന്‍ കളരിയുടെ സിൽവർ ജൂബിലി ആഘോഷം ഭരതനാട്യം, കൈകൊട്ടിക്കളി, കളരിപ്പയറ്റ് പ്രദർശനം തുടങ്ങിയ വിവിധ കലാപരിപാടികളോടുകൂടി നടന്നു. കര്‍ണാടക എസിപി മഹേഷ് എൻ, ബിദിരഹള്ളി പഞ്ചായത്ത് പ്രസിഡന്റ് കവിതാ റെഡ്ഡി, സിആര്‍എം വികാരി സെന്റ് ജോസഫ് ചർച്ച് കൊത്തന്നൂർ ഫാദർ സുബിൻ പുന്നയ്ക്കൽ, ഡോ. വിജയൻ ഗുരുക്കൾ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ബിദിരഹള്ളി കേരളസമാജം പ്രസിഡണ്ട് പി. വി. സുരേന്ദ്രൻ, വൈസ് പ്രസിഡണ്ട് വി. പി. ശശി, സെക്രട്ടറി വിനീഷ് കുമാർ എന്നിവർ ഇന്ദ്രൻ ഗുരുക്കളെ ആദരിച്ചു.
2000 ലാണ് കെ. ടി. ശശീന്ദ്രൻ ഗുരുക്കളുടെ നേതൃത്വത്തില്‍ സിവിഎന്‍ കളരിയില്‍ കളരിപ്പയറ്റ് പരിശീലനവും കളരി മർമ്മചികിത്സാ കേന്ദ്രവും ആരംഭിച്ചത്.
<br>
TAGS : MALAYALI ORGANIZATION
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച് ജയിച്ചത്. ഇക്കാര്യത്തില്‍…
കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…
തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും പഴയതൊന്നും…
കാസറഗോഡ്: കാസറഗോഡ് ഗ്യാസ് അടുപ്പില്‍ നിന്ന് തീ പടർന്ന് വീട് കത്തി നശിച്ചു. തീ ആളിയതോടെ വീട്ടുകാർ പുറത്തേക്ക് ഓടിയതിനാല്‍…