Categories: ASSOCIATION NEWS

സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും

ബെംഗളൂരു:സുവര്‍ണ കര്‍ണാടക കേരളസമാജം കൊത്തന്നൂര്‍ സോണ്‍ ഓണാഘോഷവും സമൂഹ വിവാഹവും കൊത്തന്നൂര്‍ വിംഗ്‌സ് അരീനാസ് ഓഡിറ്റോറിയത്തില്‍ നടന്നു. കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ 6 യുവതീ യുവാക്കള്‍ സമൂഹവിവാഹ ചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. സംഘടന നടത്തിയ പ്രഥമ സമൂഹവിവാഹമായിരുന്നു ഇത്.

സാംസ്‌കാരിക പരിപാടിയിലും തുടര്‍ന്ന് നടന്ന സമൂഹ വിവാഹത്തിലും മഹാദേവപുര എം.എല്‍.എ മഞ്ജുള ലിംബാവലി, എം.എല്‍.എ മാത്യു കുഴല്‍നാടന്‍, ഡോ. വി.ശിവദാസന്‍ എം.പി, പ്രമുഖ വ്യവസായി ജോണ്‍ ആലുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രശസ്ത പിന്നണി ഗായകന്‍ മധു ബാലകൃഷ്ണനും നിത്യ മാമ്മനും നയിച്ച ഗാനമേളയും, വാദ്യകലാകാരന്മാര്‍ അവതരിപ്പിച്ച ശിങ്കാരിമേളവും ഓണസദ്യയും ഉണ്ടായിരുന്നു.

ചിത്രങ്ങള്‍

 


<BR>
TAGS : ONAM-2024 | SKKS
SUMMARY : Suvarna Karnataka Kerala Samajam Kothannur Zone Onam Celebration and Community Wedding

 

Savre Digital

Recent Posts

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തില്‍പ്പെട്ടു; ടയര്‍ ഊരിത്തെറിച്ചു

തിരുവനന്തപുരം: വാമനപുരത്ത് മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.…

33 minutes ago

ഒ. സദാശിവന്‍ കോഴിക്കോട് മേയറായേക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ സിപിഎമ്മിന്റെ ഒ സദാശിവന്‍ മേയറായേക്കും. തടമ്പാട്ടുത്താഴം വാര്‍ഡില്‍ നിന്നാണ് ഒ സദാശിവന്‍ മത്സരിച്ച്‌ ജയിച്ചത്. ഇക്കാര്യത്തില്‍…

1 hour ago

കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്; റെജി മാത്യുവിന് മേജര്‍ രവി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കൊച്ചി: കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തല്‍. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി…

2 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ വീണ്ടും അറസ്റ്റ്. മുൻ എഒ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ശ്രീകുമാറിന്റെ…

3 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി; രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിലെ രണ്ടാം പ്രതിയും സുഹൃത്തുമായ ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവെച്ചു. ഡിസംബർ 20ന്…

3 hours ago

ഡോ. സിസാ തോമസ് സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റു

തിരുവനന്തപുരം: സർക്കാർ-ഗവർണർ സമവായത്തിന് പിന്നാലെ സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസ് ചുമതലയേറ്റു. സർക്കാരുമായി സഹകരിച്ച്‌ മുന്നോട്ട് പോകുമെന്നും പഴയതൊന്നും…

4 hours ago